Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Philip Lukose

America

ഫി​ലി​പ്പ് ലൂ​ക്കോ​സ് യുഎസിൽ അ​ന്ത​രി​ച്ചു

ന്യൂ​യോ​ർ​ക്ക്: ഫി​ലി​പ്പ് ലൂ​ക്കോ​സ് അ​ന്ത​രി​ച്ചു. കൈ​പ്പു​ഴ ചാ​മ​ക്കാ​ലാ​യി​ൽ പ​രേ​ത​രാ​യ ലൂ​ക്കോ​സ് - ചി​ന്ന​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്.

ഭാ​ര്യ മേ​ഴ്‌​സി പേ​രൂ​ർ പു​ളി​ക്ക​തൊ​ട്ടി​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക​ൻ: സ്റ്റീ​വ് ലൂ​ക്കോ​സ് ചാ​മ​ക്കാ​ലാ​യി​ൽ (ഷി​ക്കാ​ഗോ). മ​രു​മ​ക​ൾ: ജെ​സ്‌​ലി​ൻ ലൂ​ക്കോ​സ് മൂ​രി​പ​റ​മ്പി​ൽ (ഷി​ക്കാ​ഗോ)

സ​ഹോ​ദ​ര​ങ്ങ​ൾ: സ​തീ​ഷ് & അ​സി ലു​ക്കോ​സ് (യു​കെ), തോ​മ​സ് & ജീ​ൻ ലൂ​ക്കോ​സ് (ബോം​ബെ), വി​ൻ​സ​ന്‍റ്(​ക​ണ്ണ​ൻ) & സു​ജ ലൂ​ക്കോ​സ് (ഹൂ​സ്റ്റ​ൺ).

പൊ​തു​ദ​ർ​ശ​നം തി​ങ്ക​ളാ​ഴ്ച വെെ​കു​ന്നേ​രം 5.30 മു​ത​ൽ 7.30 വ​രെ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക ച​ർ​ച്ചി​ൽ (46conklin Ave ,haverstraw NY 10927)

സം​സ്കാ​രം ചൊ​വ്വാ​ഴ്ച രാ​വി​ലെ പ​ത്തി​ന് സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക ദേ​വാ​ല​യ​ത്തി​ലെ ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം GARDEN OF HOPE Mt. Repose cemetery US -9W &US -202 HAVERSTRAW ,NYൽ.
.
​കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ജ​സ്റ്റി​ൻ ചാ​മ​ക്കാ​ല 845 300 4308.

Latest News

Corehub Up